Advertisement

ടെസ്റ്റ് റാങ്കിംഗിൽ കോഹ്‌ലി രണ്ടാം സ്ഥാനത്ത്

December 7, 2017
Google News 1 minute Read
kohli kohli on second position in test ranking

ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ കോഹ്‌ലിക്ക് അഞ്ചാം സ്ഥാനമായിരുന്നു.

നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ചേതേശ്വർ പുജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത് ആണ് ഒന്നാം സ്ഥാനത്ത്, മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും.

 

 

kohli on second position in test ranking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here