Advertisement

സൗബിൻ-ബിജു മേനോൻ-നീരജ് ഒന്നിക്കുന്ന റോസാപ്പൂ ടീസർ

December 7, 2017
Google News 1 minute Read
rosappu teaser video

വിനു ജേസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോസാപ്പൂവിൻറെ ടീസർ പുറത്തിറങ്ങി. ബിജു മേനോൻ നായകനാകുന്ന റോസാപ്പൂ ഒരു മുഴുനീള കോമഡി ചിത്രമാണ്. പുലി, ഇരുമുഗൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്.

തമിഴ് താരം അഞ്ജലിയാണ് ചിത്രത്തിൽ ബിജുമേനോന്റെ നായിക. അഞ്ജലിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണ് റോസാപ്പൂ. ജയസൂര്യ നായകനായെത്തിയ പയ്യൻസാണ് അഞ്ജലിയുടെ ആദ്യ മലയാള ചിത്രം.

 

rosappu teaser video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here