Advertisement

ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീർന്നു

December 9, 2017
Google News 0 minutes Read
chellanam fisherfolk strike ended

ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീർന്നു. സർക്കാരുമായി കളക്ടർ നടത്തിയ ചർച്ചയിലാണ്. കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കാൻ ധാരണയായി. കടല്‍ഭിത്തി നിര്‍മാണം ഉടനെ ആരംഭിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here