കുപ്പിവെള്ളത്തിന് ഇനി അമിത വില ഈടാക്കിയാൽ തടവുശിക്ഷ

dangerous amount of calcium and chloride in bottled water Action Against Hotels For Selling Water Bottles At More Than Printed Price

കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ വിലയീടാക്കുന്നത് തടവുശിക്ഷയുൾപ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസർക്കാർ. വിലകൂട്ടി വിറ്റാൽ പിഴയും സ്ഥാപനത്തിന്റെ ഉടമകൾക്ക് തടവുശിക്ഷയുംനൽകാമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം അറിയിച്ചു.

ഹോട്ടലുകൾ, റെസ്‌റ്റൊറന്റുകൾ, മൾട്ടിപ്ലക്‌സ് തീയറ്ററുകൾ എന്നിവിടങ്ങളിൽ കുപ്പികളിലാക്കിയ കുടിവെള്ളത്തിന് പരമാവധി വിലയേക്കാൾ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വിരുദ്ധം മാത്രമല്ല, നികുതി വെട്ടിപ്പുകൂടിയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

 

Action Against Hotels For Selling Water Bottles At More Than Printed Price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top