Advertisement

10,000 ക്ലബിലേക്ക് ചുവടുവെച്ച് ധോണി

December 13, 2017
Google News 1 minute Read
dhoni resigned pune captiancy dhoni to 10000 club

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് 10,000 റൺസ് ക്ലബിലേക്ക്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 109 റൺസ് നേടാനായാൽ താരത്തിന് 10,000 ഏകദിന റൺസ് എന്ന നേട്ടം സ്വന്തമാക്കാൻ കഴിയും.

നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഏകദിനത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.

 

 

dhoni to 10000 club

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here