Advertisement

ആധാര്‍; സമയ പരിധി മാര്‍ച്ച് 31വരെ നീട്ടി

December 15, 2017
Google News 0 minutes Read
aadhaar aadhar case hearing continues today

മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.   മാര്‍ച്ച് 31വരെ യാണ് സമയപരിധി നീട്ടിയിരിക്കുന്നത്. പാന്‍ കാര്‍ഡ് അടക്കമുള്ള  എല്ലാ സേവനങ്ങള്‍ക്കും സമയ പരിധി ബാധകമാണെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here