രാഹുല്‍ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റു

രാഹുല്‍ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ അധ്യക്ഷനാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം വരണാധികാരിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. നെഹ്രു കുടുംബത്തിലെ അഞ്ചാം തലറുറയിലെ നേതാവാണ് രാഹുല്‍ ഗാന്ധി.
#FLASH Rahul Gandhi takes charge as Congress President, handed over the certificate for taking over. pic.twitter.com/DQW9q76zEv
— ANI (@ANI) December 16, 2017
#WATCH Live via ANI FB from AICC: Rahul Gandhi takes charge as the President of Congress party in Delhi https://t.co/3mo97GEPcV pic.twitter.com/EOVa0BRBoF
— ANI (@ANI) December 16, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here