Advertisement

അധികം വൈകാതെ മുന്നണി പ്രവേശനം : മാണി

December 16, 2017
Google News 0 minutes Read
km mani will come back to politics soon says mani

മുന്നണിപ്രവേശനത്തിൽ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്ന് മാണി. ഏത് മുന്നണിയെന്ന് ചാടിക്കേറി തീരുമാനമെടുക്കില്ലെന്നും മുന്നണിയിൽ ചേരാൻ ആരെയും അങ്ങോട്ട് സമീപിക്കില്ലെന്നും മാണി പറഞ്ഞു.

പാർട്ടിയിൽ ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here