ദുബായ് സൂപ്പര്‍ സീരിസ് കിരീടപോരാട്ടം ഇന്ന്

dubai super series match today

ദുബായ് സൂപ്പര്‍ സീരിസില്‍ സിന്ധുവിന് ഇന്ന് കലാശ പോരാട്ടം. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ജപ്പാന്റെ അകാനി യമാഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

തോല്‍വി അറിയാതെയാണ് ഫൈനലിലേക്കുള്ള സിന്ധുവിന്റെ പ്രവേശനം. സെമിയില്‍ ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. ആദ്യ റൗണ്ടില്‍ യമാഗുച്ചിയെ തോല്‍പ്പിച്ചത് ഫൈനലില് സിന്ധുവിന് മേധാവിത്വം നല്‍കും.

 

dubai super series match today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More