Advertisement

107സീറ്റുകളുമായി ബിജെപി ഏറെ മുന്നില്‍

December 18, 2017
Google News 0 minutes Read
bjp

182 സീറ്റുകളില്‍ 107ഉം നേടി ബിജെപി ഏറെ മുന്നില്‍. 74സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് പിന്നില്‍. കേവല ഭൂരിപക്ഷം ബിജെപി ഉറപ്പാക്കിയിരിക്കുകയാണ്. എക്സിറ്റ് പോള്‍ ഫലസൂചന ശരിവയ്ക്കും രീതിയിലാണ് ഇപ്പോള്‍ പോളിംഗ് പുരോഗമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here