Advertisement

ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

December 18, 2017
Google News 0 minutes Read
Dhawan leads India to another series win

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.
മൂന്നാം ഏകദിനത്തിൽ എട്ട് വിക്ക് നേട്ടത്തിന് വിജയിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 21ന് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറിൽ 215 റൺസിന് എല്ലാവരും പുറത്തായപ്പോൾ ഇന്ത്യ 32.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 219 റൺസെടുത്താണ് വിജയിച്ചത്. ശിഖർ ദവാന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

തുടർച്ചയായ എട്ടാം ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യ ആഘോഷിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here