എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡ കെട്ടിടത്തിൽ തീപിടുത്തം

എറണാകുളം ടിഡി റോഡിൽ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിൽ തീപ്പിടിത്തം. രാവിലെ ആറരയോടെയാണ് സംഭവം.
അഗ്‌നി ശമനസേനയെത്തി തീ അണച്ചെങ്കിലും ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം റീജ്യണൽ ഓഫീസിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു. നിരവധി രേഖകളടക്കം വൻ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here