അരുണാചല്‍പ്രദേശില്‍ ബിജെപി

അരുണാചല്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. അരുണാചലിലെ പക്കേ-കേസാംഗ്, ലികബാലി ഉപതെരഞ്ഞെടുകളിലാണ് ബിജെപിയുടെ വിജയം. ബിജെപിയുടെ കാര്‍ഡോ നിഗ്യോര്‍ ആയിരുന്നു ലികാബാലിയില്‍ സ്ഥാനാര്‍ത്ഥി.
2,908 വോട്ടുകള്‍ക്കാണ് ജയം. പക്കേ-കേസാംഗില്‍ ബിജെപി സ്ഥാനാര്‍ഥി ബി.ആര്‍. വാഘേയാണ് വിജയിച്ചത്. ആരോഗ്യമന്ത്രിയായിരുന്ന ജോംദേ കെനയുടെ മരണത്തെ തുടര്‍ന്നാണ് ലികബാലിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
BJP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here