Advertisement

ഓഖി;തിരിച്ചെത്താന്‍ ഇനിയും 208 പേര്‍

December 24, 2017
Google News 0 minutes Read

ഓഖിയുമായി ബന്ധപ്പെട്ട് ഇനിയും 208 മത്സ്യതൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച അറിവുകള്‍ ക്രോഡീകരിച്ചാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 42പേര്‍ ഇതര സംസ്ഥാനക്കാരും 166പേര്‍ മലയാളികളുമാണ്. ചെറുവള്ളത്തില്‍പ്പോയവരാണ് തിരിച്ചെത്താനുള്ളതെന്നാണ് കണക്കുകള്‍. ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം 26ന് സംസ്ഥാനത്ത് എത്തും. 29ന് വരെ ഇവര്‍ സംസ്ഥാനത്ത് ഉണ്ടാവും. മൂന്ന് സംഘമായാണ് ഇവര്‍ ദുരന്ത ബാധിത സ്ഥലം സന്ദര്‍ശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here