Advertisement

പേരൂർക്കടയിൽ സ്ത്രിയെ ചുട്ടെരിച്ച് കൊന്ന കേസ്; മകൻ അറസ്റ്റിൽ

December 28, 2017
Google News 1 minute Read
fire vaikom mass suicide last member of the family too passes away tvm autorikshaw set to fire two killed in gas cylinder blast fire in ernakulam bank of baroda son arrested in connection with perurkada women burnt

തിരുവനന്തപുരം പേരൂർക്കടയിൽ സ്ത്രിയെ ചുട്ടെരിച്ച് കൊന്ന കേസിൽ മകൻ അറസ്റ്റിൽ. അമ്പലമുക്ക് സ്വദേശിയായ അക്ഷയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത.് രണ്ട് ദിവസമായി കസ്റ്റഡിയിലായിരുന്ന അക്ഷയെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു.

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here