Advertisement

ടിടിവി ദിനകരൻ സത്യപ്രതിജ്ഞ ചെയ്തു

December 29, 2017
Google News 0 minutes Read
TTV Dinakaran sworn in as MLA

ടിടിവി ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ആർകെ നഗറിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ടിടിവി ദിനകരൻ മത്സരിച്ച് ജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here