കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കോഴ നൽകാൻ ശ്രമിച്ചു; ടിടിവി ദിനകരനെതിരെ കുറ്റം ചുമത്തി

case against ttv dinakaran

രണ്ടില ചിഹ്നതിൻ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കോഴ നൽകാൻ ശ്രമിച്ചുവെന്ന കേസിൽ ടി ടി വി ദിനകരനെതിരെ കുറ്റം ചുമത്തി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കുറ്റം ചുമത്തിയത്.

കുറ്റകരമായ ഗൂഢാലോചന (ഐപിസി 120 ബി) തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ദിനകരന് മേൽ ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top