Advertisement

ആരോഗ്യവകുപ്പിന് സിപിഎം വിമര്‍ശനം

December 30, 2017
Google News 0 minutes Read
minister shylaja

പത്തനംതിട്ടയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നു. വകുപ്പിന്റെ നടത്തിപ്പില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി. ഒപ്പം ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വൈകിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here