Advertisement

പുൽവാമയിലെ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം നാലായി

December 31, 2017
Google News 1 minute Read
indian army

ഇന്ന് പുലർച്ചെ ജമ്മുകാശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ച ജവാൻമാരുടെ എണ്ണം നാലായി. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. സു ര ക്ഷാ കാ ര ണ ങ്ങ ളാ ൽ ഈ ആ ക്ര മ ണ ത്തി നു ശേ ഷം ശ്രീ ന ഗ ർ- ജ മ്മു ഹൈ വേ അ ട ച്ചി ട്ടി രി ക്കു ക യാ ണ്. മറ്റു ഭീകരർക്കായുള്ള തെരച്ചിൽ നടന്നുവരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here