കോസ്റ്ററിക്കയിൽ വിമാനം തകർന്ന് 12 മരണം

കോസ്റ്ററിക്കയിൽ സ്വകാര്യ വിമാനം തകർന്നു. 12 പേരുമായി പോയ വിമാനമാണ് കോസ്റ്ററിക്കയുടെ മലനിരകളിൽ തകർന്ന് വീണത്.
മരിച്ചവരിൽ 10 പേർ യുഎസ് പൗരൻമാരാണ്. രണ്ടുപേർ കോസ്റ്ററിക്കൻ പൗരന്മാരും. ഇവർ പൈലറ്റുമാരാണെന്നും റിപ്പോർട്ടുണ്ട്. കോസ്റ്ററിക്കയുടെ തലസ്ഥാനമായ സാൻ ജോസിൽ നിന്ന് പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ പുന്റ ഇസ്‌ലിറ്റയിലേക്ക് പുതുവത്സരാഘോഷത്തിനായി പറക്കുകയായിരുന്നു വിമാനം. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവിച്ചിരിപ്പില്ലെന്ന് പൊതു സുരക്ഷാ മന്ത്രി ഗുസ്താവോ മാട്ട പറഞ്ഞു.
costa rica plane crash killed 12
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here