Advertisement

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ചര്‍ച്ചയ്ക്ക്

January 3, 2018
Google News 1 minute Read
korea

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ചര്‍ച്ചയ്ക്ക് .ഇന്ന് ഉച്ചയ്ക്ക് 12മണിയ്ക്കാണ് ചര്‍ച്ച. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ ഹോട്ട് ലൈന്‍ പുനഃസ്ഥാപിക്കാന്‍ കിം ജോംഗ് ഉന്‍ നിര്‍ദേശം നല്‍കി. ഔപചാരിക ചര്‍ച്ച പുനരാരംഭിക്കുന്നതിന്റെ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യും.ദക്ഷിണ കൊറിയയില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും.

korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here