Advertisement

വി.എം സുധീരനെതിരെ കടുത്ത ഭാഷയില്‍ പ്രസംഗിച്ച് വെള്ളാപ്പള്ളി

January 5, 2018
Google News 0 minutes Read
vellappally

മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത ഭാഷയില്‍ പ്രസംഗിച്ച് വെള്ളാപ്പള്ളി നടേശന്‍. പ്രസംഗത്തിനിടയില്‍ സുധീരനെ എരപ്പാളി എന്നും വെള്ളാപ്പള്ളി വിളിക്കുകയുണ്ടായി. തനിക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ രമേശ് ചെന്നിത്തലയോട് സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുകുമാരന്‍ നായരോട് സുധീരന്‍ ഇങ്ങനെയാണോ പെരുമാറുക എന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പെരുന്നയില്‍ നിന്ന് ഇറക്കി വിട്ടിട്ടും ഒന്നും മിണ്ടാതെ ഇറങ്ങി പോന്നവനാണ് സുധീരനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here