ഫഹദ് ഫാസിൽ-സാമന്ത എന്നിവർ ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രം; ടീസർ പുറത്ത്
വേലൈക്കാരൻ ശേഷം ഫഹദ് ഫാസിൽ വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൽ സാമന്തയും വിജയേ സേതുപതിയും പ്രധാനവേഷങ്ങൾ കൈകാര്യ ചെയ്യുന്നുണ്ട്.
ത്യാഗരാജൻ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഷ്‌കിൻ, നളൻ കുമാരസ്വാമി, നീലൻ കെ ശേഖർ, ത്യാഗരാജൻ കുമാരരാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
fahadh fasil samantha tamil movie, super delux trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here