Advertisement

ആറ്റിങ്ങലില്‍ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന് തുടക്കം

January 6, 2018
Google News 1 minute Read
expo

ഫ്ളവേഴ്സ് ചാനല്‍ സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്ലിന് ആറ്റിങ്ങല്‍ മാമത്ത് തുടക്കമായി. വിപുലമായ പവലിയനുകള്‍ക്ക് പുറമെ അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുട് കോര്‍ട്ടുകള്‍, ഫ്ളവര്‍ഷോ, അക്വാ ഷോ എന്നിവയും ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 11വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുക. ജനുവരി 14ന് മേള സമാപിക്കും. ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളിലൂടെ പ്രശസ്തരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളും കലാ സന്ധ്യകളും ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഉണ്ടാകും.

expo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here