Advertisement

ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

January 9, 2018
Google News 0 minutes Read

ദേശീയഗാനം നിര്‍ബന്ധമല്ല തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി.  ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.  തീയേറ്ററുകള്‍ക്ക് വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കാമെന്നും സുപ്രീംകോടതി. 2016ലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്താണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here