Advertisement

പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി നിയമമന്ത്രിയെ കാണുന്നു

January 12, 2018
Google News 0 minutes Read
Narendra Modi

സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ കോടതി വിട്ട് പ്രത്യേക വാര്‍ത്തസമ്മേളനം നടത്തിയ അസാധാരണസംഭവത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതേകുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തുന്നു. രാജ്യത്തെ നിയമസംവിധാനത്തെ കുറിച്ച് പ്രതികരിച്ച നാല് ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കും. അതിനാലാണ് പ്രധാനമന്ത്രി നിയമമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here