Advertisement

എരുമേലിയിൽ മിന്നൽപണിമുടക്ക്

January 12, 2018
Google News 1 minute Read
kSRTC ksrtc employee strike cancelled ksrtc single duty reformation KSRTC TDF strike strike in erumeli

കോട്ടയം എരുമേലിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽപണിമുടക്ക്. ഡ്രൈവർക്കും കണ്ടക്ടർക്കും മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്.

ഇന്ന് പുലർച്ചെ 4:30 ന് ആയിരുന്നു സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ബസുകൾ പാർക്ക് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കെഎസ്ആർടിസിയിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനം ഏറ്റത്.

KSRTC strike in erumeli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here