പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

അയ്യപ്പ സ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അനുഗ്രഹപ്രഭയോടെ മകരവിളക്ക് തെളിഞ്ഞു. ഇന്ന് വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നതോടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സെക്കന്‍ഡുകള്‍ക്കിടയില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്. മകരജ്യോതി പ്രമാണിച്ച് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയത്. മകരജ്യോതി തെളിഞ്ഞതോടെ സുരക്ഷ ക്രമീകരണങ്ങളിലെ നിയന്ത്രണം ഭാഗിഗമായി കുറച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here