Advertisement

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍

January 15, 2018
Google News 1 minute Read
Dileep dileep petition to be heard today by hc

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ ഈ ദൃശ്യങ്ങള്‍ നേരത്തെ പരിശോധിച്ചിരുന്നു. മജിസ്ട്രേറ്റിന്റെ മുന്നില്‍ നിന്നാണ് അഭിഭാഷകന്‍ അന്ന് ഇത് പരിശോധിച്ചത്.എന്നാല്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ ലഭിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇതിനുള്ള അപേക്ഷ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ തുടങ്ങാന്‍ പോകുന്നതിന് പിന്നാലെയാണ് ദൃശ്യങ്ങളും മറ്റ് രേഖകളും ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് എത്തിയിരിക്കുന്നത്.

Dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here