കൊട്ടാരക്കരയില്‍ ഓട്ടോ ഓടിച്ച് അനുശ്രീ

ഫെയ്സ് ബുക്ക് ലൈവില്‍ നാടന്‍ ശൈലിയുമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് അനുശ്രീ. ജന്മനാട്ടിലെ ശോഭയാത്രയില്‍ പോലും പങ്കെടുത്ത് പ്രേക്ഷകരേയും നാട്ടുകരേയും കൈയ്യിലെടുത്ത നായിക ഓട്ടോ സീറ്റിലിരുന്നാലും അധികം അത്ഭുതപ്പെടാനില്ല. കാരണം അത്ര ജനകീയയാണ് അനുശ്രീ എന്ന നടി. താരം ഇപ്പോള്‍ ഓട്ടോ ഓടിക്കാന്‍ പഠിക്കുകയാണ്. സുജിത്ത് വാസുദേവിന്റെ പുതിയ ചിത്രത്തിലാണ് അനുശ്രീ ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്യുന്നത്. ഓട്ടര്‍ഷ എന്നാണ് ചിത്രത്തിന്റെ പേര്. ഫെബ്രുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കൊട്ടാരക്കരയിലെ ശ്രീഹരി ഡ്രൈവിംഗ് സ്ക്കൂളിലെ മാനേജറാണ് അനുശ്രീയെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിക്കുന്നത്.
anusree
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here