തോമസ് ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വ്വമല്ലെന്ന് ഹൈക്കോടതി

thomas chandy

തോമസ് ചാണ്ടിയ്ക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടന്ന് ഹൈക്കോടതി നിര്‍ദേശം. കയ്യേറ്റം നടത്തിയത് മനഃപൂര്‍വ്വമല്ലെന്നാണ് കോടതി നിരീക്ഷണം.പാടശേഖര സമിതിയ്ക്ക് ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കാം. മൂന്ന് മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി നടപടി എടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. ലേക്ക് പാലസിലേക്കുള്ള  സീറോ ജെട്ടി  റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top