Advertisement

പ്രണവിന് ആശംസയുമായി മമ്മൂട്ടി

January 17, 2018
Google News 0 minutes Read
aadi

ആദി സിനിമയ്ക്കും പ്രണവ് മോഹന്‍ലാലിനും ആശംസയുമായി നടന്‍ മമ്മൂട്ടി. തന്റെ ഫെയ്സ് ബുക്കിലാണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ലാലേട്ടനും കുടുംബവും പ്രണവ് നായകനായുള്ള  ആദിയുടെ പ്രിവ്യു ഷോ കാണാൻ എത്തിയതാണെന്നാണ് സൂചനകള്‍.
ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന ഞങ്ങളുടെ തന്നെ കുട്ടിയാണ് പ്രണവ്.പ്രണവിനും ആദി സിനിമയ്ക്കും, മോഹന്‍ലാലിനും സുചിയ്ക്കും ആശംസകള്‍ എന്നാണ് മമ്മൂട്ടി ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

26239857_731829213673418_8585970291716525534_n-1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here