കനത്ത മൂടല്‍മഞ്ഞ്; ഹരിയാനയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി കുറഞ്ഞത് ഹരിയാനയില്‍ മൂന്ന് മരണത്തിന് വഴിയൊരുക്കി. ഹരിയാനയിലെ കര്‍ണലില്‍ വാഹനാപകടത്തിലാണ് മൂന്ന് പേര്‍ മരണപ്പെട്ടത്. മൂടല്‍മഞ്ഞ് കനത്തതോടെ മുന്‍പിലുള്ള വാഹനങ്ങളെ കൃത്യമായി കാണാതായതാണ് അപകടത്തിന് കാരണം. ഹൈവേയില്‍ ഒന്നിനുപിറകേ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെയാണ് അപകടം സംഭവിച്ചത്. പല സ്ഥലങ്ങളിലും മൂടല്‍മഞ്ഞ് കാരണം നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Three killed, several injured after multiple accidents due to low visibility caused by fog in Karnal #Haryana pic.twitter.com/Gmhe1LMjg1
— ANI (@ANI) January 22, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here