മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; നാളെ കെഎസ്ആര്‍ടിസിയും ഓടില്ല

നാളെ സംസ്ഥാന വ്യാപകമായി നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും. ഇന്ന് മുഖ്യമന്ത്രിയുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. കെഎസ്ആര്‍ടിസിയും സമരത്തെ പിന്തുണക്കും. മത്സ്യതൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. പെട്രോള്‍ വില വര്‍ദ്ദനയില്‍ പ്രതിഷേധിച്ചാണ് നാളത്തെ മോട്ടോര്‍ വാഹന പണിമുടക്ക്. നാളെ നടക്കാനിരുന്നിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here