സ്വന്തം ജീവനക്കാരന്റെ വിവാഹം നടത്തി സൂര്യ
നടന്‍ സൂര്യ സിനിമയില്‍ മാത്രമല്ല ഹീറോ, ജീവിതത്തിലും ഹീറോയാണ്. ഭാര്യ ജ്യോതികയുടെ വാക്കുകളിലൂടെ ഇത് ആരാധകര്‍ ആരാധനയോടെ കേട്ടതുമാണ്. അക്കൂട്ടത്തിലേക്ക് ഒരു പുതിയ കാര്യം കൂടി ചെയ്തിരിക്കുകയാണ് താരം. സ്വന്തം വീട്ടിലെ ജോലിക്കാരന്റെ വിവാഹത്തിന് കുടുംബസമ്മേതം പങ്കെടുത്ത് ചടങ്ങില്‍ ഉടനീളം പങ്കെടുത്തതാണ് പുതിയ വാര്‍ത്ത. വരന് താലി എടുത്ത് നല്‍കിയത് സൂര്യയാണ്. കാര്‍ത്തി, ജ്യോതിക, അച്ഛന്‍ ശിവകുമാര്‍, അമ്മ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.
surya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here