Advertisement

ചരിത്രത്തിലാദ്യമായി രാജ്പഥിൽ വനിതകളുടെ പ്രകടനം; ചിത്രങ്ങൾ

January 26, 2018
Google News 1 minute Read
women bsf jawans republic day parade

റിപ്പബ്ലിക് ദിന പരേഡുകൾ കാണുന്നത് എന്നും ആവേശമാണെങ്കിലും ഇത്തവണ ജനമനസ്സുകൾ കീഴടക്കിയ പ്രകടനം ബിഎസ്എഫിലെ വനിത അംഗങ്ങളുടേതായിരുന്നു.

women bsf jawans republic day parade

രാജ്യത്തിൻറെ കരുത്തും പ്രൗഡിയും വൈവിധ്യവും വിളിച്ചോതിയ റിപ്പബ്ലിക് ദിന പരേഡിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സീമാഭവാനി എന്ന പേരിൽ അറിയപ്പെടുന്ന സംഘം കാഴ്ച്ചവെച്ചത്.

women bsf jawans republic day parade

സബ് ഇൻസ്‌പെക്ടർ സ്റ്റാൻസിൻ നോര്യങ്ങായിരുന്നു സീമഭവാനിയുടെ പ്രകടനത്തിന് നേതൃത്വം നൽകിയത്. ഓടുന്ന ബൈക്കിൽ നിന്നുകൊണ്ടാണ് സ്റ്റാൻസിൻ രാജ്പഥിലെ റിപബ്ലിക് പരേഡിൽ എത്തിയത്.

women bsf jawans republic day parade

ആകെ മുഴുവൻ 113 വനിത ബൈക്കർമാരാണ് പരേഡിൽ പങ്കെടുത്തത്.

women bsf jawans republic day parade

women bsf jawans republic day parade

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here