ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; കന്നിക്കിരീടത്തില്‍ മുത്തമിട്ട് വോസ്‌നിയാക്കി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ വീഴ്ത്തി ഡെന്‍മാര്‍ക്ക് സുന്ദരി കരോളിന്‍ വോസ്‌നിയാക്കി പ്രഥമ ഗ്ലാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടു. ജയത്തോടെ വോസ്‌നിയാക്കി ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വോസ്‌നിയാക്കി ഹാലപ്പിനെ മുട്ടുകുത്തിച്ചത്.
സ്‌കോര്‍: 7-6(7-2), 3-6, 6-4
ഹാലപ്പില്‍ നിന്നാണ് വോസ്‌നിയാക്കി ഒന്നാം സ്ഥാനം നേടിയെടുത്തത്.
#AustralianOpen2018 : #Wozniacki vanquishes Halep to lift first Grand Slam title
Read @ANI story | https://t.co/cvx01P2Reh pic.twitter.com/2V9iDHSiXY
— ANI Digital (@ani_digital) January 27, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here