കാബൂൾ ഭീകരാക്രമണം; മരണസംഘ്യ ഉയരുന്നു

കാബൂളിൽ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 95 പേരാണ് മരിച്ചിരിക്കുന്നത്. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
നിരവധിയായ സർക്കാർ സ്ഥാപനങ്ങളും എംബസികളും പ്രവർത്തിക്കുന്ന സാദറാത്ത് സ്‌ക്വയറിലാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാനിൽ വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here