മലേഗാവ് സ്‌ഫോടനം; യുഎപിഎ ഒഴിവാക്കണമെന്ന് എന്‍ഐഎയ്ക്ക് നോട്ടീസ്

മലേഗാവ് സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനും എന്‍ഐഎയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. യുഎപിഎ കേസുകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേണല്‍ പുരോഹിത് നല്‍കിയ അപ്പീലില്‍ വാദം കേട്ടപ്പോഴാണ് കോടതിയുടെ ഈ നടപടി. നാലാഴ്ചയ്ക്കകം മറുപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top