Advertisement

സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

January 29, 2018
Google News 0 minutes Read
T.P Senkumar

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി. പൊതുതാല്‍പര്യമെന്ന രീതിയില്‍ സമര്‍പ്പിക്കുന്ന ഇത്തരം ഹര്‍ജികള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അപ്പീല്‍ നല്‍കിയ സി.പിഎം നേതാവ് എം.സുകോര്‍ണയ്ക്ക് 25000 രൂപ കോടതി പിഴ വിധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here