Advertisement

ഇന്നത്തെ പെട്രോൾ വില

January 29, 2018
Google News 1 minute Read
petrol price today

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 76.75 രൂപയാണ്. ഡീസലിന് 69.30 രൂപയും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിൻറെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്രോളിൻറെയും ഡീസലിൻറെയും വിലയിൽ ഓരോ ദിവസവും ഏറ്റക്കുറച്ചിൽ ഉണ്ടാകും. ചില്ലറ വിൽപ്പന വിലയിലെ വ്യത്യാസങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും വർധിച്ച സുതാര്യത കൈവരുത്താനും ഇത് സഹായിക്കും.

കഴിഞ്ഞ ദിവസം മുംബൈയിൽ പെട്രോൾ വില 80 തൊട്ടത് വലിയ ചർച്ചയായിരുന്നു. ദിനംപ്രതിയുള്ള ഈ വിലക്കയറ്റം പിടിച്ചുക്കെട്ടിയില്ലെങ്കിൽ വൈകാതെ കേരളത്തിലും പെട്രോൾ വില 80 തൊടുമെന്ന് പറയുന്നു.

petrol price today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here