Advertisement

എ.കെ ശശീന്ദ്രന്റെ സത്യപ്രതിഞ്ജ നാളെ

January 31, 2018
Google News 0 minutes Read
A.K Sasindran 3

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്റെ സത്യപ്രതിഞ്ജ നാളെ നടക്കും. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ മഹാലക്ഷ്മി എന്ന സ്ത്രീ നല്‍കിയ ഹര്‍ജി നാളെ രാവിലെ കോടതി പരിഗണിക്കും. തനിക്കെതിരെ ഇന്ന് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും നാളെ നടക്കാനിരിക്കുന്ന സത്യപ്രതിഞ്ജയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് എ.കെ ശശീന്ദ്രന്‍ തന്നെ അറിയിച്ചു. ഹര്‍ജി നല്‍കിയത് ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടുപിടിക്കട്ടെ എന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here