Advertisement

ബഡ്ജറ്റ് 2018; 2020 ഓടെ 50 ലക്ഷം തൊഴിലവസരങ്ങൾ

February 1, 2018
Google News 1 minute Read
govt to create 50 lakh employment oppurtunities by 2020, budget 2018

2020 ഓടെ 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ടെക്‌സ്‌റ്റൈൽ മേഖലക്ക് 7148 കോടി അനുവദിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിൽ 99 നഗരങ്ങൾക്ക് 2.04 ലക്ഷം കോടി അനുവദിക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാതൃകാ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്നും ബജറ്റിൽ പറയുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദേശിയപദ്ധതിയായി ആവിഷ്‌കരിക്കുമെന്നും ബജറ്റിൽ പറയുന്നു.

govt to create 50 lakh employment oppurtunities by 2020, budget 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here