പെട്രോൾ ഡീസൽ വില കുറഞ്ഞു

പെട്രോളിനും ഹൈ സ്പീഡ് ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പെട്രോളിന്റേയും ഹൈസ്പീഡ് ഡീസലിന്റേയും സെസ് രണ്ട് രൂപ വീതമാണ് കുറച്ചത്. ഇതിന് ആനുപാതികമായ വിലകുറവ് ഇന്ധനവിലയിൽ നാളെ മുതൽ നിലവിൽ വരും
പെട്രോളിന് ലിറ്ററിന് 6.48 ഉണ്ടായിരുന്ന എക്‌സൈസ് ഡ്യൂട്ടി 4.48 ആയും, ഡീസലിന് 7.66 ഉണ്ടായിരുന്ന അടിസ്ഥാന നികുതി 5.66 ആയുമാണ് കുറച്ചിരിക്കുന്നത്. ബ്രാൻഡഡ് ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി 10.69ൽ നിന്നും 8.69 ആക്കി.
petrol high speed diesel price drop down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here