Advertisement

സംസ്ഥാനത്ത് 42 പുതിയ റെയിൽവേ ഓവർ ബ്രിഡ്ജുകൾ വരുന്നു

February 2, 2018
Google News 0 minutes Read

കേരളത്തിൽ 42 പുതിയ റെയിൽവേ ഓവർ ബ്രിഡ്ജുകൾ വരുന്നു. ബഡ്ജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്.

റോഡ് പാലം നിർമ്മാണങ്ങൾക്ക് 1454 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്ണൂർ വിമാനത്താവളം, ഗെയിൽ വാതക പൈപ്പ് ലൈൻ, ആലപ്പുഴകൊല്ലം ബൈപ്പാസ് പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്യും. ഒപ്പം അപകടത്തിലായ 155 പാലങ്ങൾ പുതുക്കിപ്പണിയുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here