Advertisement

പുതുച്ചേരി വാഹന തട്ടിപ്പ്; വ്യാജ രജിസ്‌ട്രേഷൻ നടത്തിയവരിൽ നിന്നും നികുതിയീടാക്കാൻ നടപടി

February 2, 2018
Google News 0 minutes Read
to take action on pondicherry fake vehicle registration

പുതുച്ചേരിയിൽ വ്യാജ മേൽവിലാസത്തിൽ വാഹന രജിസ്‌ട്രേഷൻ നടത്തിയവരിൽ നിന്നും നികുതിയീടാക്കുന്നതിന് നടപടി. ധനമന്ത്രി തോമസ് ഐസക്കാണ് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ അടയ്‌ക്കേണ്ട തുക ഒടുക്കിയാൽ അവരുടെ മേലുള്ള നിയമനടപടികൾ പുനപരിശോധിക്കും. അതിന് തയ്യാറല്ലാത്തവരുടെ വാഹനം കണ്ടുകെട്ടും.

അതേസമയം, ഇലക്ട്രിക്, എൽപിജി സിഎൻജി ഓട്ടോറിക്ഷകളുടെ വാർഷിക നികുതി 450 രൂപയായി കുറച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here