Advertisement

ജിഎസ്ടി നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി

February 2, 2018
Google News 0 minutes Read
GST, GST office all set gst registration GST state level inauguration today kaloor stadium 92,283 crore got from gst major increase in in kerala income

ജിഎസ്ടി നിരാശപ്പെടുത്തിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്. ഭരണസംവിധാനം പൂര്‍ത്തിയാക്കാനാകാത്തതാണ് ജിഎസ്ടിയുടെ പ്രശ്നം. കോര്‍പ്പറേറ്റുകളെയാണ് ജിഎസ്ടി തുണച്ചത്. ജിഎസ്ടി വന്നിട്ടും വാറ്റിന് സമനാമായ നികുതിയാണ് സംസ്ഥാനത്ത് ഉള്ളത്. സമ്പദ് മേഖലയിലെ ഓഖിയായിരുന്നു നോട്ട് നിരോധനം.
നികുതി വരുമാനം കുറഞ്ഞു. ആകെ വര്‍ദ്ധിച്ചത്  വര്‍ദ്ധിച്ചത്14ശതമാനം മാത്രമാണ് .25ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് പ്രതികീഷിച്ചത്. 86000 കോടിയാണ് നികുതി വരുമാനം. കര്‍ശന സാമ്പത്തിക അച്ചടക്കം വേണമെന്നും ധനമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here