Advertisement

മത്സ്യബന്ധന ബോട്ടിൽ നിന്ന് 1300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി

February 5, 2018
Google News 0 minutes Read
boat

തായ്‌വാനിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് 1300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. തെക്കൻ തീരങ്ങളിൽ നടത്തിയ റെയ്ഡിലാണ് പോലീസ് മയക്കുമരുന്ന് പിടികൂടിയത്.

126 പാക്കറ്റുകളിലായാണ് ഇത്രയും മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഏകദേശം 102 മില്ല്യൺ യു.എസ് ഡോളർ വിലമതിക്കും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്കെന്ന് പോലീസ് അറിയിച്ചു.

boat

ബോട്ടിന്റെ ക്യാപ്റ്റനെയും അഞ്ച് ഇന്തോനേഷ്യൻ തൊഴിലാളികളെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here