Advertisement

ശ്രീനഗറിൽ ആശുപത്രിയ്ക്ക് നേരെ ഭീകരാക്രമണം

February 6, 2018
Google News 0 minutes Read

ശ്രീനഗറിൽ ആശുപത്രിയ്ക്ക് നേരെ ഭീകരാക്രമണം . ഭീകരനെ രക്ഷിക്കാനാണ് ആക്രമണം നടത്തിയത്. ശ്രീമഹാരാജാ ഹരി സിംഗ് ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്. ലഷ്കർ ഇ തോയിബ നേതാവ് അബു ഹൻസുള്ളയെ രക്ഷിക്കാനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here