ക്യൂട്ട് ഫോട്ടയില്‍ തിളങ്ങി അല്ലു അര്‍ഹ

ഫാമിലി ഫോട്ടോകള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന താരം ഏതെന്ന് ചോദിച്ചാല്‍ അല്ലു അര്‍ജ്ജുനെന്ന് കണ്ണടച്ച് പറയാം. കാരണം ഭാര്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടി ഉണ്ടാകുന്നത് വരെയുള്ള ഫോട്ടോഷൂട്ടാണ് താരം ആരാധകര്‍ക്കായി വയ്ക്കാറുള്ളത്. കൂട്ടത്തില്‍ ഇപ്പോള്‍ ഹിറ്റാണ് അല്ലുവിന്റെ രണ്ടാമത്തെ കുഞ്ഞ് അല്ലു അര്‍ഹയുടെ പുതിയ ഫോട്ടോകള്‍. 2016നവംബര്‍ മാസത്തിലാണ് അല്ലുവിനും ഭാര്യ സ്നേഹ റെഡ്ഡിയ്ക്കും മകള്‍ ജനിച്ചത്. ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളായ അല്ലു അയാനും അല്ലു അര്‍ഹയുമാണ് തന്റെ ലോകമെന്ന് പല അഭിമുഖങ്ങളിലും അല്ലു അര്‍ജ്ജുനന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അല്ലുവിന്റെ മൂത്ത മകള്‍ അല്ലു അയാന്‍ ആരാധകരുടെ ക്യൂട്ട് സ്റ്റാര്‍ബേബിയാണ്.

Allu Arjun and Sneha Reddy Family Latest New Photos
allu arjun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here